ഉത്തരായനം തുടങ്ങുന്ന പുണ്യമുഹൂര്ത്തമായ മകര സംക്രമം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ലക്ഷദീപം, അളവറ്റ സ്വത്തും നല്ല ആരോഗ്യവും തരുന്ന ഷഡ്തില ഏകാദശി എന്നിവ ഒന്നിച്ചു വരുന്ന ഉൽകൃഷ്ടമായ പുണ്യ ദിനമാണ് 2026 ജനുവരി 14, 1201 ധനു 30 ബുധനാഴ്ച.
Tag:
#3047
-
ധനുരാശിയിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മകരസംക്രമം. 2026 ജനുവരി 15 വ്യാഴാഴ്ചയാണ് മകര മാസപ്പുലരി എങ്കിലും …