2026 മാർച്ച് 2 തിങ്കളാഴ്ച മകം തൊഴൽ മഹോത്സവത്തിന് ഒരുങ്ങുന്ന ചോറ്റാനിക്കര ബാധാദോഷങ്ങൾ മാറുന്നതിന് പ്രശസ്തമായ ദേവീ സന്നിധിയാണ് . തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 വരെ നടക്കുന്ന മകംതൊഴൽ വേളയിൽ ദേവി ദർശനം നേടിയാൽ അഭീഷ്ട സിദ്ധിയാണ് ഫലം. ഇവിടെ ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ എത്ര കടുത്ത ബാധദോഷവും ദുരിതവും നീങ്ങും.
Tag: