കണ്ണകീ ചരിതം പാടി കാപ്പുകെട്ടി കുടിയിരുത്തിയതോടെ അനേക ലക്ഷങ്ങളുടെ ആശ്രയമായ ആറ്റുകാൽ ഭഗവതിക്ക് 10 ദിവസത്തെ തുടരുന്ന പൊങ്കാല മഹോത്സവം തുടങ്ങി. ലക്ഷക്കണക്കിന് ഭക്തർ വ്രത്രം നോറ്റ് കാത്തിരിക്കുന്ന പൊങ്കാലയ്ക്ക് മാർച്ച് 8 തിങ്കളാഴ്ച
Tag:
387
-
മാർച്ച് ഒന്നാം തീയതി ഞായറാഴ്ച കാലത്ത് ആറ്റുകാൽ അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഭക്തലക്ഷങ്ങളുടെ ആരാധനാ പുണ്യമായ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും