വിഘ്നങ്ങൾ അകറ്റുന്ന ഭഗവാൻ മാത്രമല്ല അഭീഷ്ടവരദായകനുമാണ് ശ്രീ ഗണേശന്. ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വിഘ്നങ്ങള്‍ മാറി നല്ല കാലം വരും. കടുത്ത തടസ്സങ്ങളോ വിഷമങ്ങളോ നേരിടുന്നവർ ഗണപതി ഭഗവാന് 18 നാരങ്ങകള്‍ കോര്‍ത്ത മാല മൂന്നു ദിവസം തുടര്‍ച്ചയായി സമര്‍പ്പിച്ച് മൂന്നാം ദിനം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ ആളിന്റെ പേരില്‍ വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി കൂടി നടത്തിയാൻ ആ പ്രാര്‍ത്ഥന പൂർണ്ണമാകും. വഴിയേ ഫലം ലഭിക്കും.ജന്മനക്ഷത്രനാള്‍ പുഷ്പാഞ്ജലി കഴിപ്പിക്കത്തക്ക വിധത്തില്‍ 3 ദിവസം …
Tag: