എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ മന്ത്രം. സര്‍വ്വസങ്കട നിവാരണ മന്ത്രമാണിത്. ഭക്തിപുരസ്സരം കഴിയുന്നത്ര തവണ ഈ മന്ത്രം ജപിച്ചാല്‍ സങ്കടങ്ങളെല്ലാം അകലും.ഏക ദന്തനെന്ന ഭഗവാന്റെ നാമം രണ്ട് പദങ്ങളുടെ സങ്കലനമാണ്. ഏക എന്നും ദന്ത എന്നും. ഈ രണ്ടു പദങ്ങളുടെ ഏകരൂപമാണ് ഏകദന്തം.
Tag: