ഏതൊരാളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്ന പാപഗ്രഹങ്ങളായ രാഹുവും കേതുവും 2020 സെപ്തംബർ 23 ന് രാശി മാറുന്നു. രാഹു ചാര വശാൽ മിഥുനത്തിൽ നിന്ന് ഇടവം രാശിയിലേക്കും കേതു ധനുരാശിയിൽ നിന്ന് വൃശ്ചികത്തിലേക്കും ആണ് സംക്രമിക്കുന്നത്. നവഗ്രഹങ്ങളിൽ ശനി പോലും രാഹുവിന്റെയും കേതുവിന്റെയും അത്ര ദോഷം ചെയ്യില്ല.
Tag: