ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കലഹവും ടെൻഷനും അനുഭവിക്കുന്നവരാണ് സകലരും. ആർക്കും തന്നെ മന:സംഘർഷം ഒഴിഞ്ഞൊരു നേരമില്ല. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആധികളും ഇങ്ങനെ വന്നു കൊണ്ടേയിരിക്കും. ആധി മൂത്താൽ അത്വ്യാധിയായി മാറുമെന്ന് അറിയുക. അതുകൊണ്ട് എല്ലാത്തരത്തിലുള്ള ടെൻഷനും മനസിൽ നിന്നും നുള്ളിക്കളയാൻ ശീലിക്കുക. ഈശ്വര മന്ത്രജപവും ധ്യാനവുമാണ് മാനസിക സംഘർഷങ്ങൾ അകറ്റുവാൻ ഏറ്റവും ലളിതമായ മാർഗ്ഗം. ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ …
Tag: