മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില് / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, ഇന്നാണ് (2021 മേയ് 12 ) വൈശാഖാരംഭം. ഇടവമാസത്തിലെ കറുത്തവാവ് വരുന്ന 2021 ജൂൺ 10 വരെ വൈശാഖ മാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി അഥവാ വെളുത്തവാവ് വരുന്നതിനാല്‍ ഈ മാസം വൈശാഖം എന്ന്
Tag: