ആരെടാ? എന്ന് ചോദിച്ചാല്‍ അതേ കനത്തില്‍ ഞാനെടാ? എന്നുപറയുന്ന തന്റേടമാണ് ചൊവ്വ. നയാഗ്രാ വെള്ളച്ചാട്ടം താഴെയ്ക്ക് പതിക്കുന്നതിനുപകരം മുകളിലേയ്ക്ക് കുത്തിപ്പൊങ്ങിയാലോ? ആ ഉദഗ്രവും ഉദ്ദാമവുമായ കുതിച്ചുചാട്ടത്തെ ചൊവ്വയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. സുബ്രഹ്മണ്യസ്വാമിയുടെയും ശിവഭഗവാന്റെയും അഗ്നിദേവന്റെയും ശക്തികള്‍ ചേര്‍ന്ന
Tag: