നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പകാവിൽ അഭിഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.
Tag:
Aayiliyam
-
Specials
ഈ 4 നക്ഷത്രത്തിൽ ജനിച്ചവർ ദിവസവും നവനാഗസ്തോത്രം ജപിച്ചാൽ വിജയം
by NeramAdminby NeramAdminഎല്ലാ ദിവസവും രാവിലെ നവനാഗങ്ങളെ നവനാഗസ്തോത്രം ചൊല്ലി സ്തുതിക്കുന്നവർക്കും അവരുടെ കുടുംബത്തിനും വിഷഭയം ഉണ്ടാകില്ല. മാത്രമല്ല അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും …