മംഗളഗൗരിഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു. അതേത്തുടർന്ന് നാമത്രയം എന്ന് ഇത് അറിയപ്പെട്ടു. ഈ മൂന്ന് ഭഗവൽനാമങ്ങളും ശ്രദ്ധാഭക്തിപൂർവം ചേർത്ത് …
Tag: