തിരുവനന്തപുരം ശ്രീകാര്യത്തിന് കിഴക്ക് ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് അണിയൂര്‍ ശ്രീ ദുര്‍ഗാ ഭഗവതിക്ഷേത്രം. ഇവിടെവച്ചാണ് ഗുരുദേവനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
Tag:
Aniyoor Devi Temple
-
തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത് അണിയൂരിൽ പ്രസിദ്ധമായൊരു ദുർഗ്ഗാ ക്ഷേത്രമുണ്ട്. സന്താനലബ്ധിക്കായി ഈ ക്ഷേത്രത്തിൽ നടത്തുന്ന “ചെങ്കാൽ തൊഴീൽ” എന്ന വഴിപാട് ഏറെ പ്രസിദ്ധമാണ്. …