മണ്ഡല – മകര വിളക്ക് കാലത്ത് കലിയുഗ വരദനായ അയ്യപ്പസ്വാമിയെ പൂജിച്ചാൽ കടുത്ത ശനിദോഷങ്ങളിൽ നിന്നു പോലും മുക്തി നേടാം. മിക്കവരുടെയും ജീവിതത്തിൽ അലച്ചിലും പലതരത്തിലുള്ള ദുഃഖ ദുരിതങ്ങളും സൃഷ്ടിക്കുന്ന ശനിയെ തളയ്ക്കാൻ ശാസ്താ പ്രീതി നേടുന്നതിലും എളുപ്പമായ വഴിയില്ല എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. കണ്ടകശനി,
Tag: