( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണുമഹാദേവ് കഴിഞ്ഞ രണ്ടര വർഷമായി കുംഭ രാശിയിൽ നിന്ന ശനി 2025 മാർച്ച് 29 ന് രാത്രി 10:39 ന് മീനം രാശിയിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ കുറെ നാളായി കഷ്ടതകൾ അനുഭവിച്ചിരുന്ന അഞ്ച് രാശിക്കാർക്ക് സ്വസ്ഥതയും ജീവിത സാഹചര്യങ്ങളിൽ മാറ്റവും വരുന്ന ശനിമാറ്റമാണ് സംഭവിച്ചത്. ഇടവം, …
Tag: