സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ചത് കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ (വൃശ്ചികം – ധനു) മാസത്തിലെ ഷഷ്ഠി നാളില്‍ ആയിരുന്നു. അന്ന് സ്കന്ദനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് ഐതിഹ്യം. സുബ്രഹ്മണ്യപ്രീതിക്കുള്ള ഏറ്റവും പ്രശസ്തവും അത്ഭുത ഫലസിദ്ധിയുള്ളതുമായ വ്രതമാണ് ഷഷ്ഠിവ്രതം. ഷഷ്ഠി ദിവസം ചെയ്യുന്ന ഏത് പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്. ബ്രഹ്മാവിനെ അപമാനിച്ചതിന്റെ പാപ പരിഹാരത്തിന് സുബ്രഹ്മണ്യൻ നാഗരൂപത്തിൽ വർഷങ്ങളോളം തപസ് ചെയ്തു. ദുഃഖിതയായ പാർവ്വതി ദേവി ശിവ ഭഗവാന്റെ നിർദ്ദേശപ്രകാരം 108 ഷഷ്ഠി വ്രതം …
Tag: