കണ്ണകി ദേവി അന്തർധാനം ചെയ്ത കൊടുങ്ങല്ലൂർ ഭഗവതിയെ കാപ്പുകെട്ടി കൂടിയിരുത്തിയതോടെ ആറ്റുകാലമ്മയ്ക്ക് ഉത്സവമായി. ഒൻപതാം ദിവസം പൂരം നാളിലാണ് പൊങ്കാല. ഭക്തരുടെ സകല ജീവിത ദുഃഖങ്ങളും ഏറ്റെടുത്ത് അനുഗ്രഹ
Tag:
attukal amma
-
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവംഅറിയപ്പെടുന്നത്.