വിവിധ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം സംഭവിക്കും. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായി എങ്കിലും മങ്ങിപ്പോകും എന്നതാണ് അതിന്റെ ഫലശ്രുതി.
Tag:
Avani publication
-
2021 ഏപ്രില്‍ 13 / 1196 മീനം 30 ന് രാത്രിയില്‍ കുജന് അഥവാ ചൊവ്വ ഇടവം രാശിയില്‍ നിന്നും മിഥുനം …