സുബ്രഹ്മണ്യന് ആറു പടൈവീടുകൾ ഉള്ളതു പോലെ ശാസ്താവിനും ആറു ക്ഷേത്രങ്ങൾ ഉള്ളതായി പൗരാണികമായി തന്നെ കരുതപ്പെടുന്നു. അതിൽ ഒരെണ്ണം തമിഴ്നാട്ടിലും ബാക്കിയുള്ളവ കേരളത്തിലുമാണുള്ളത്. യോഗശാസ്ത്രത്തിലെ ഷഡാധാര ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആറു ക്ഷേത്രങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ശാസ്താ ഷഡ് ക്ഷേത്രങ്ങൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
Tag: