രാമേശ്വരത്ത് അസ്ഥിനിമഞ്ജനം ചെയ്ത് സായൂജ്യപൂജ, തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറും ശ്രാദ്ധമൂട്ടേണ്ടതില്ല എന്ന് ചിലർ പറയാറുണ്ട്. ഇത് ശരിയാണോ? രാമേശ്വരത്തല്ല ഗയയിൽ പോയി ബലിയിട്ട് മോക്ഷപ്രാപ്തി വരുത്തിയാലും പിതൃക്കൾക്ക് ആണ്ടുതോറും വാവു ബലിയിടണം.
Tag:
bali
-
സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും?
-
പിതൃതർപ്പണത്തിന് കർക്കടകമാസത്തിൽ ഇത്ര പ്രാധാന്യം വന്നത് എന്തുകൊണ്ടാണ്?
-
ക്ഷേത്രത്തിനുള്ളില്‍ ബലി കര്‍മ്മങ്ങള്‍ നടക്കുന്ന കേരളത്തിലെ ഏക പര ശുരാമ ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രം.