അതി കഠിനമായ നിഷ്ഠകൾ ഇല്ലാതെ ആർക്കും ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പണത്തോടെയുമുള്ള ശ്രീകൃഷ്ണ പ്രാർത്ഥനകൾ എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യസുഖത്തിനും ഇഷ്ട കാര്യലബ്ധിക്കും പാപശാന്തിക്കും തൊഴിൽ വിജയത്തിനും സന്താനമില്ലായ്മക്കും സന്താനദോഷത്തിനുമെല്ലാം ശ്രീകൃഷ്ണാരാധന നല്ലതാണ്
Tag:
Bhagavtha Parayanam
-
അഷ്ടമിരോഹിണി ദിവസം ഭാഗവതം പാരായണം ചെയ്യുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ അഭിവൃദ്ധിക്കും ധനസമൃദ്ധിക്കും ഉത്തമമാണ്. ആചാര്യ വിധിപ്രകാരം രണ്ട് യാമവും രണ്ട് നാഴികയുമാണ് …