ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിന് ഭഗവാൻ ശ്രീ പരമേശ്വരനെ ഉപാസിക്കുന്നത് വളരെ നല്ലതാണ്. ജാതകത്തിൽ അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കാൻ മാത്രമല്ല ഗോചരാൽ ഈ രണ്ടു ഗ്രഹങ്ങൾ കാരണം ഉണ്ടാകുന്ന ദോഷങ്ങളുടെ ശാന്തിക്കും ശിവഭജനമാണ് ഏറ്റവും ഉത്തമം.
Tag:
birthday
-
ഒരു ദിവസം സൂര്യോദയം കഴിഞ്ഞ് 6 നാഴിക ഒരു നക്ഷത്രമുണ്ടെങ്കിൽ ആ ദിവസമായിരിക്കു പിറന്നാൾ.