പലരും ചോദിക്കാറുണ്ട് :പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്താേമോ എന്ന് ? പാടില്ല. പുലയും വാലായ്മയും ഉള്ളേപ്പോൾനിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും പാടില്ല. മരണം നടന്ന് 16 ദിവസമാണ് മിക്കവരും പുല ആചരിക്കുന്നത്. എന്നാൽ ഇതിന് സമുദായ ആചാരവും ദേശഭേദവുമനുസരിച്ച് മാറ്റം വരാറുണ്ട്. ബ്രാഹ്മണർക്ക് 12 ദിവസമാണ് പുല. ഉപനയനം നടത്തി പൂണൂലിട്ട് ബ്രാഹ്മണ്യം സ്വീകരിച്ചവർക്ക് 12 ദിവസമായാൽ പുണ്യാഹശുദ്ധി വരുത്തി പൂജയും ജപവും ഉൾപ്പെടെയുള്ള വൈദിക കർമ്മങ്ങൾ അനുഷ്ഠിക്കാം. നായർ സമുദായത്തിൽ കൂടിയാലോചനയ്ക്ക് …
Tag: