ജ്യോതിഷരത്നം വേണു മഹാദേവ്ധനം വരാനും ധനം നിലനിൽക്കാനും ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വലിയധന ഇടപാടുകൾ നടത്തുമ്പോൾ അതിന് അനുകൂലമായ സമയം അറിയണം. വലിയ വായ്പകൾ എടുക്കുമ്പോഴും അത് തിരിച്ചടയ്ക്കാൻ ഗ്രഹങ്ങളുടെ പിൻതുണ കിട്ടുമോ എന്ന് നോക്കണം. ഒരാളുടെ ജാതകത്തിൽ ധനയോഗം, കോടീശ്വര യോഗം, അർത്ഥസിദ്ധികരയോഗം, സാമ്രാജ്യ യോഗം, ഇത്തരത്തിൽ ധനപരമായി വലിയ ഇടപാടുകൾ ചെയ്യുചെയ്യുവാനുള്ള യോഗം ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. കൂടാതെ ഇന്ദുലഗ്നം കൊണ്ട് ഒരാൾക്ക് എത്ര …
Tag: