വ്യാഴത്തിന് അതിചാരം; കർക്കടകത്തിൽഈ ആറ് കൂറുകാർക്ക് ഗുണപ്രദം ജ്യോതിഷി പ്രഭാസീന സി പി നവഗ്രഹങ്ങളില്‍ വച്ച് ജീവജാലങ്ങളിൽ, പ്രത്യേകിച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഏതൊരു വ്യക്തിയുടെയും ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. അത്രമാത്രംപ്രാധാന്യമുള്ള, 2025 മേയ് 14 മുതൽ മിഥുനം രാശിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വ്യാഴത്തിന് 2025 ഒക്ടോബർ 18 ന് പ്രധാനപ്പെട്ട ഒരു വ്യാഴമാറ്റം സംഭവിക്കുന്നുണ്ട്. …
Tag: