സുരേഷ് ശ്രീരംഗം ഗണേശഭഗവാന്റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ചതുർത്ഥി തിഥിയും അത്തം നക്ഷത്രവും വെള്ളിയാഴ്ച ദിവസങ്ങളും. ഈ ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ ഭഗവാനെ ആരാധിച്ചാൽ അതീവ ദുഷ്കരമായ കാര്യങ്ങൾവരെ സാധിക്കും എന്നാണ് അനുഭവം. ഒന്നുകിൽ ഈ ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി അപ്പം, അട, മോദകം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കണം. നാളികേരം, കറുക, മുക്കിറ്റി എന്നിവ സമർപ്പിക്കുന്നതും ഗണേശ പ്രീതിക്ക് ഉത്തമമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയി …
Tag: