ക്ഷേത്രങ്ങളിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് പൂജാ സമാപനവേളകളിലെ ദീപാരാധന. വൈദിക കർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവദ് പാദത്തിലേക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ തത്വം.
Tag:
deepam
-
ദീപാവലിയെ സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണക്കായണ് ദീപാവലി ആചരിക്കുന്നത് എന്ന ഐതിഹ്യത്തിനാണ് ഇതിൽ ഏറ്റവും …