സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഷഷ്ഠിവ്രതം. ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന് അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന് ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ
Tag:
Devi Parvathi
-
കടബാധ്യതകൾ മാറി ധനാഭിവൃദ്ധിയുണ്ടാകാൻ ഉത്തമമാണ് സനല്ക്കുമാര മാലാമന്ത്ര ജപം. ഈ മന്ത്രം നിത്യവും 12 പ്രാവശ്യം വീതം 21 ദിവസം രാവിലെയും …