ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഉറക്കം വേണം. പക്ഷേ തിരക്കു പിടിച്ച ഇക്കാലത്ത് ഉറക്കമില്ലാത്തവരാണ് കൂടുതൽ. ജീവിതം കെട്ടിപ്പടുക്കാനുള്ള പാച്ചിലിനിടയിൽ ഉറക്കം നഷ്ടപ്പെടുന്നവരെ അസുഖങ്ങൾ പെട്ടെന്ന് കീഴ്പ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്
Tag:
direction for sleep
-
വടക്ക് ദിക്കിലേക്ക് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്താണ്? ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഈ വിശ്വാസത്തിന്റെ ശാസ്ത്രീയ അടിത്തറ ബോധ്യപ്പെടും.