അകന്നു പോകും. ജീവിതത്തിലെ അലച്ചിലുകളുംകഷ്ടപ്പാടുകളുമെല്ലാം ദുർഗ്ഗാ ഭജനത്തിലൂടെ
durga devi
-
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ – ഇത് ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രമാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ …
-
ജീവിത ദുരിതങ്ങൾ അകറ്റാൻ ഏറ്റവും ഉത്തമമാണ് നവരാത്രി വ്രതം. 2020 ഒക്ടോബർ 18 നാണ് നവരാത്രി മഹോത്സവം തുടങ്ങുന്നത്. ഒക്ടോബർ 26 …
-
ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും സാധിച്ചു തരുന്ന, ആർക്കും എപ്പോഴും ഉപാസിക്കാവുന്ന ഭഗവതിയാണ് കാത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗാ ദേവിയുടെ ഒൻപത് ഭാവങ്ങളിൽ …
-
കാര്യസാദ്ധ്യത്തിനും ദോഷപരിഹാരത്തിനും സാധാരണക്കാർ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഏറ്റവും ചെലവു കുറഞ്ഞതും ക്ഷിപ്രഫലദായകവുമായ വഴിപാടാണ് പുഷ്പാഞ്ജലി. അർച്ചന, പുഷ്പാർച്ചന തുടങ്ങിയ പേരുകളിലും ഈ …
-
അതിസങ്കീർണ്ണമായ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ആരാധനയിലൂടെ പരിഹാരം നിർദ്ദേശിക്കുന്ന അതിവിശിഷ്ടമായ താന്ത്രിക കൃതിയാണ് സൗന്ദര്യലഹരി. നൂറു ശ്ലോകങ്ങൾ അടങ്ങിയ ഈ കൃതിയിലെ …
-
എങ്ങും നിറഞ്ഞു നിൽക്കുന്ന ശാശ്വത സത്യമാണ്ദുർഗ്ഗാ ഭഗവതി. ഏത് കാര്യത്തിനും ഭക്തർക്ക് ഏതു രൂപത്തിലും ദുർഗ്ഗാദേവിയെ ഭജിക്കാം. വിചാരിക്കുന്ന എന്ത് കാര്യവും …
-
വിവാഹതടസം അകലാനും തികച്ചും അനുരൂപരും അനുയോജ്യരുമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനും ദേവീക്ഷേത്രത്തിൽ മഞ്ഞൾപ്പറ സമർപ്പിക്കുന്നത് ഉത്തമമാണ്. മഞ്ഞൾ, സിന്ദൂരം, കണ്ണാടി, നെല്ല്, അഷ്ടമംഗല്യം, …
-
മേടമാസത്തിലെ പൗര്ണ്ണമി അതിവിശേഷമാണ്. പലപ്പോഴും വൈശാഖ മാസത്തിലെ ബുദ്ധപൂർണ്ണിമ മേടത്തിലാണ് വരുന്നത്
-
മഹാമാരികൾ അകറ്റുന്ന ദേവിയാണ്കൊടുങ്ങല്ലൂരമ്മ. വസൂരി ബാധിതരും ബാധോപദ്രവമുള്ളവരുമായ കോടാനുകോടി ജനങ്ങൾക്ക് അമ്മ അഭയം നൽകിയ കഥകൾ പ്രസിദ്ധമാണ്. കേരളത്തെ മഹാമാരികളിൽ നിന്നും …