അപവാദങ്ങളിലും ദുരാരോപണങ്ങളിലും വിവാദങ്ങളിലും പെട്ട് മന:ശാന്തി നഷ്ടപ്പെട്ടവർ അതിൽ നിന്ന് കരകയറുന്നതിന് ജഗദീശ്വരനായ സൂര്യഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. ദാമ്പത്യത്തിലെ സംശയരോഗത്തിന്റെയും സാദാചാരത്തിന്റെ പേരു പറഞ്ഞുള്ള അപവാദങ്ങളിൽ നിന്നും മോചനം നേടുന്നതിന്
Tag:
gayathri
-
കന്നിമാസത്തിൽ ശുക്ലപക്ഷത്തിൽ, വെളുത്ത വാവിലേയ്ക്ക് ചന്ദ്രന് വന്നുകൊണ്ടിരിക്കുന്ന കാലത്ത് ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് …