ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ നില വിളക്ക് തെളിയിച്ച ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദുഃഖനാശത്തിനും നല്ലതാണ്. വെളുവാവ് ദിവസം ഒരിക്കലെടുത്ത് വ്രതം നോൽക്കുന്നത് അത്യുത്തമം. 1196 കർക്കടക മാസത്തിലെ പൗർണമി വരുന്നത് 2021 ജൂലൈ 24 ശനിയാഴ്ചയാണ്.
God: Devi
-
ചന്ദ്രദശാകാലത്ത് പൊതുവെ രോഗ ദുരിതങ്ങൾ ഉണ്ടാകാറുണ്ട്. മറ്റ് ദശാകാലത്ത് ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനിഷ്ട ഭാവങ്ങളാലും രോഗ പീഡകൾ ഉണ്ടാകാം. ഇതോടൊപ്പം …
-
പ്രപഞ്ച പരിപാലകനായ ശിവഭഗവാനുമൊത്ത് ലോകത്തെ ഊട്ടുന്നത് അന്നപൂർണ്ണേശ്വരിയാണ്. പാർവതി ദേവിയെ തന്നെയാണ് അന്നപൂർണ്ണേശ്വരി ആയും വാഴ്ത്തുന്നത്. വിശന്നു വലഞ്ഞു നിൽക്കുന്ന ഒരാൾക്ക് …
-
Focus
ലളിതാ സഹസ്രനാമം ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യവും രോഗദുരിതവും ഉണ്ടാകില്ല
by NeramAdminby NeramAdminഎത്ര പറഞ്ഞാലും തീരാത്ത പുണ്യമാണ് ശ്രീ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ ലഭിക്കുന്നത്. അതിന്റെ ചില പ്രധാന ഗുണങ്ങൾ ആദ്യം സൂചിപ്പിക്കാം. മനഃശുദ്ധി, …
-
ജ്യോതിഷത്തില് നവഗ്രഹദോഷശാന്തിക്കായി ‘ദശമഹാവിദ്യകളെ’ എക്കാലം മുതലാണ് ആരാധിച്ച് തുടങ്ങിയത് എന്ന് വ്യക്തമല്ല. ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ബൃഹജ്ജാതകത്തില് ഗ്രഹപ്രീതിക്കായി സൂര്യന് അഗ്നിയേയും …
-
ആദി ശ്രീശങ്കരനാൽ വിരചിതമായ ദേവീസ്തുതി, സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകവും ജപിക്കുന്നത് ഒരോരോ കാര്യസാദ്ധ്യത്തിന് ഉത്തമമാണ്. വാഗ്ദേവത, മഹാലക്ഷ്മി, ശ്രീപാർവതി, മഹാമായ, പരബ്രഹ്മമായ …
-
ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായത്തിലെ ഒന്നു മുതൽ 29 വരെ ശ്ലോകങ്ങളടങ്ങിയ ഭദ്രകാളി സ്തുതി അതിവിശിഷ്ടമാണ്. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായം പോലെ ദിവ്യമാണ് …
-
Specials
കാട്ടിലമ്മ വാത്സല്യനിധി; കാര്യസാദ്ധ്യ
ശേഷം മണി കെട്ടാൻ മറക്കരുത്by NeramAdminby NeramAdminആൽമരത്തിൽ മണികെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ട സിദ്ധി നൽകുന്ന കാട്ടിൽ മേക്കേതിൽ അമ്മയ്ക്ക് ഉത്സവമായി. ദാരിക നിഗ്രഹം കഴിഞ്ഞെത്തുന്ന ഉഗ്രമൂർത്തിയായ ഭദ്രകാളി ശാന്തസ്വരൂപിണിയും …
-
ആദിപരാശക്തി അനുഗ്രഹിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം, ഐശ്വര്യം എന്നിവയെല്ലാം കരഗതമാകും. ഈരേഴ് പതിന്നാല് ലോകത്തിൽ
-
ജീവിതത്തിൽ അതി കഠിനമായ ദു:ഖദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നുള്ള മോചനത്തിന് ഏറ്റവും നല്ല മാർഗ്ഗമാണ് ചൊവ്വാഴ്ച വ്രതവും ഭദ്രകാളി ഉപാസനയും.