അത്ഭുതശക്തിയുള്ള മന്ത്രമാലയാണ് ഹനുമാൻ ചാലീസ. ഇതിഹാസകവി തുളസിദാസ് രചിച്ച ഹനുമാൻ ചാലീസയിൽ 40 ശ്ലോകങ്ങളുണ്ട്. ശ്രീരാമഭക്തനായ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ സ്മരിക്കുന്ന ഈ ശ്ലോകങ്ങളിൽ വിസ്മയകരമായ മന്ത്രസിദ്ധിയാണ് ഒളിഞ്ഞിരിക്കുന്നത്. ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന നിഗൂഢശക്തികൾ ഈ ചാലീസയിൽ നിറഞ്ഞിരിക്കുന്നു. ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്. …
god: Hanuman
-
Specials
ഗ്രഹപ്പിഴകൾ പെട്ടെന്ന് മാറാൻ വടമാല, ദൃഷ്ടിദോഷം ഒഴിയാൻ നാരങ്ങാമാല
by NeramAdminby NeramAdminഹനുമാൻ സ്വാമിക്ക് വടമാല, വെറ്റിലമാല, ചെറുനാരങ്ങാമാല, എന്നിവ ചാർത്തി ആരാധിക്കുന്ന പതിവുണ്ട്. ഇത് വെറുതെ ഉണ്ടായ ആരാധനാ സമ്പ്രദായങ്ങളല്ല. ഈ ആരാധനാ …
-
അതിവേഗം പ്രസാദിക്കുകയും അതിലും വേഗത്തിൽ കോപിക്കുകയും ചെയ്യുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. അതുകൊണ്ടു തന്നെ ആഞ്ജനേയ മന്ത്രങ്ങള്ക്ക് അതിവേഗം ഫലസിദ്ധി കിട്ടും. …
-
എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സമൃദ്ധിയിൽ ജീവിച്ചു വരുന്ന ചിലർ പെട്ടെന്ന് എല്ലാ രീതിയിലും തകരുന്നത് കണ്ടിട്ടില്ലെ? പല കാരണങ്ങളാണ് ഇതിന് …
-
എത്ര കഠിനമായ ദോഷവും ഹനുമദ് ഭജനത്തിലൂടെ മാറ്റിയെടുക്കാം. നക്ഷത്രദോഷങ്ങൾ മാറുവാനും തടസങ്ങളും ദുരിതങ്ങളും അകലുവാനും നവഗ്രഹപ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനും ഹനുമദ്ധ്യാനം ഉത്തമമാണ്. …
-
ഒരിക്കൽ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ ഗൗതമാശ്രമത്തിലേക്ക് അവരവരുടെ വാഹനങ്ങളിൽ പോവുകയായിരുന്നു. അപ്പോൾ ഹനുമാനെ കാണാനിടയായി. മഹാദേവൻ അരുളിച്ചെയ്തു: ഹനുമാൻ, നീ എൻ്റെ …
-
ചിരഞ്ജീവികളാണ് ഹനുമാനും ജാംബവാനും. കൃതയുഗം മുതൽ ദ്വാപരയുഗം വരെയുള്ള കാലഘട്ടത്തിലെ – രാമായണത്തിലും മഹാഭാരതത്തിലും – പല കഥകളിലും ഈ ദിവ്യാത്മാക്കളെ …
-
അവൽ നിവേദ്യം വെറ്റിലമാല, വടമാല ചാർത്തൽ, അപ്പം നിവേദ്യം, വെണ്ണ ചാർത്തൽ തുടങ്ങിയവയാണ് ഹനുമാൻ സ്വാമിയുടെ പ്രധാന വഴിപാടുകൾ. വിഘ്നങ്ങൾ അകറ്റുന്നതിനും …