കലിയുഗത്തില്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ബ്രഹ്മാവ് നാരദമുനിക്ക് ഉപദേശിച്ചു കൊടുത്തതാണ് കലിസന്തരണ മന്ത്രം. നിത്യവും ഇത് ജപിച്ചാല്‍ എല്ലാ മനോവിഷമങ്ങളും ദുഃഖങ്ങളും അകലുമെന്ന് മാത്രമല്ല ഭഗവത് പ്രസാദം അനുഭവിച്ചറിയുന്നതിനും സാധിക്കും. ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന ഈ മന്ത്രം ഷോഡശമഹാമന്ത്രം എന്ന പേരിലും വിഖ്യാതമാണ്. കലിയുഗത്തില്‍ ഏറ്റവും വേഗം ഈശ്വര പ്രീതി നേടാൻ …
Tag: