ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ ഒഴിവാക്കിയാല്‍ സ്വയം നന്നാകും; അപകടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. അസത്യം പറയുക, പരദ്രവ്യം മോഷ്ടിക്കുക, പര നിന്ദ നടത്തുക, സ്ത്രീകളെ ഉപദ്രവിക്കുക, ഗുരുക്കന്മാരെ നന്ദിക്കുക, അവശരെ സഹായിക്കാതിരിക്കുക, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുക, ജോലിക്കാരെ ചൂഷണം ചെയ്യുക, അർഹിക്കുന്ന പ്രതിഫലം യഥാസമയം മന:പൂർവ്വം നൽകാതിരിക്കുക, അസമയത്ത് പൂജ ചെയ്യാന്‍ ആവശ്യപ്പെടുക, അശുദ്ധിയുപ്പോള് ഉപാസന നടത്തുക, ധ്യാനം തെറ്റായി ചൊല്ലുക, മന്ത്രങ്ങളുടെ അക്ഷരങ്ങള്‍ പിഴയ്ക്കുക, തെറ്റിക്കുക, …
Tag: