വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ഉത്സവത്തിന്റെ ലഹരിയിലാണ്. മാർച്ച് 6 വെള്ളിയാഴ്ച പൂയം നക്ഷത്രത്തിൽ, രാത്രി 8.55 ന് ക്ഷേത്ര തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് സ്വർണ്ണ കൊടിമരത്തിൽ ഏഴുനിറത്തിലുള്ള കൊടിയേറ്റിയതോടെയാണ് ഉത്സവങ്ങളുടെ ഉത്സവമായ 10 ദിവസത്തെ ഗുരുവായൂർ തിരുവുത്സവത്തിന് തുടക്കമായത്. ആനയോട്ടവും കൊടിയേറ്റും കഴിഞ്ഞാൽ അവസാനത്തെ 3 ദിവസങ്ങളിലെ ഉത്സവബലിയും പള്ളിവേട്ടയും ആറാട്ടുമാണ് ഗുരുവായൂർ തിരുവുത്സവത്തിലെ സുപ്രധാന ആഘോഷങ്ങൾ. കൊടിയേറ്റിക്കഴിഞ്ഞാല് രണ്ടാം ദിവസത്തെ ഉത്സവം തൊട്ട് ശ്രീഭൂതബലിക്ക് സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിക്കുന്നത് ഭക്തര്‍ക്ക് അവാച്യമായ അനുഭൂതിയാണ്. വീരാളിപ്പട്ട് വിരിച്ച സ്വര്‍ണ്ണമണ്ഡപത്തില്‍ ശ്രീ ശങ്കരാചാര്യര്‍ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച പുണ്യസ്ഥാനത്താണ് രാത്രിയില്‍ ഭഗവാനെ എഴുന്നെള്ളിച്ചിരുത്തുന്നത്. ചുറ്റും കര്‍പ്പൂരദീപം തെളിയിച്ച് അഷ്ടഗന്ധ പ്രപഞ്ചത്തില്‍ 3 മണിക്കൂര്‍ തായമ്പകയുടെ …
Tag:
Guruvayoor ekadashi
-
ഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന് ഗീതോപദേശം നൽകിയ പുണ്യദിവസമാണ് വൃശ്ചികമാസത്തിലെ ഗീതാദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വലിയ പ്രധാന്യത്തോടെയാണ് ഗീതാദിനം ആചരിക്കുന്നത്. ഗുരുവായൂർ …
-
ഏകാദശികളിൽ ഏറ്റവും ശ്രേഷ്ഠം ഗുരുവായൂർ ഏകാദശിയാണ്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണിത്. ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം …