അതിവേഗം ഫലം ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. സർപ്പങ്ങളെ വൈഷ്ണവം, ശൈവം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.
hinduism
-
ഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി ആദിപരാശക്തിയുടെ ദശമഹാവിദ്യകളിലെ നാലാമത്തെ ഭാവമാണ്. സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ സ്തുതിക്കപ്പെടുന്ന …
-
പൂജാമുറിയിലിരുന്ന് മന്ത്രം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം
-
2020 മെയ് 24 ന് ആരംഭിക്കുന്ന ഈ ആഴ്ച മൂന്ന് പ്രധാന ഹൈന്ദവ വിശേഷ ദിനങ്ങളുണ്ട്.
-
വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ അല്ല മന്ത്രങ്ങൾ; സങ്കല്പിക്കുന്ന ദേവതയുടെ ശബ്ദ പ്രതീകമാണ്
-
2020 ഏപ്രിൽ 21 മുതൽ മേയ് 21 വരെയാണ് ഇക്കുറി വൈശാഖമാസം സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം
-
സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും?
-
പല കാരണങ്ങളാലും സാമ്പത്തിക ക്ലേശങ്ങളിലും ദുരിതങ്ങളിലും പെട്ട് ഉഴലുന്നവരാണ് മിക്കവരും. വിശ്വാസപരമായി നോക്കുമ്പോൾ ജാതകദോഷം, സമയ ദോഷം
-
ജാതകം നോക്കാതെ തന്നെ ശനി നമുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ചില വഴികളുണ്ട്.
-
Specials
ചന്ദ്രനെ നോക്കിയുള്ള പ്രാര്‍ത്ഥന പെട്ടെന്ന് ഫലിക്കുന്നത് ഇത് കൊണ്ട്
by NeramAdminby NeramAdminകറുത്തവാവും വെളുത്തവാവും സംഭവിക്കുന്നതിന് കാരണമായി ദക്ഷപ്രജാപതിയുമായി ബന്ധപ്പെടുത്തി ഒരു പുരാണ കഥയുണ്ട്.