ജോലി ചെയ്യാനിരിക്കുമ്പോൾ ഏത് ദിക്കിലേക്ക് ദർശനമായി ഇരിക്കുന്നതാണ് ഉത്തമം? എല്ലാ ജോലിക്കും പറ്റിയ ഒരു ദിക്കില്ല. ഒരോ ജോലിക്കും ഒരോ ദിക്കാണ് പറ്റിയത്. കഴിക്കോട്ടോ വടക്കു കിക്കോട്ടോ വടക്കോട്ടോ . കിഴക്കവശം പ്രബുദ്ധതയെ വർദ്ധിപ്പിക്കുന്ന ദിക്കാണ്. നമ്മൾ കൂടുതൽ കർമ്മ നിരതരാകുന്ന പ്രഭാതം മുതൽ മദ്ധ്യാഹ്നം വരെയുള്ള സമയത്തെ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. അതിനാൽ സൃഷ്ടിപരമായ കാര്യങ്ങൾ അതായത് എഴുത്ത്, സോഫ്റ്റ്വെയർ എഴുത്ത് എന്നിങ്ങനെയുള്ള ബുദ്ധിപരമായ പ്രവൃത്തികൾക്ക് നല്ലതാണ് കിഴക്ക് ദർശനമായിരുന്ന് ജോലി …
Tag: