വെറും അക്ഷരങ്ങളോ, കുറെ അക്ഷരക്കൂട്ടമോ അല്ല മന്ത്രങ്ങൾ; സങ്കല്പിക്കുന്ന ദേവതയുടെ ശബ്ദ പ്രതീകമാണ്
Indian gods
-
2020 ഏപ്രിൽ 21 മുതൽ മേയ് 21 വരെയാണ് ഇക്കുറി വൈശാഖമാസം സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം
-
ദാമ്പത്യബന്ധത്തിന്റെ പവിത്രമായ പ്രതീകമാണ്താലി. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനും സുഖസമൃദ്ധമായ, സന്തോഷകരമായ ജീവിതത്തിനുമെല്ലാം ആയുര്ബലത്തോടെ ഭാര്യയും ഭര്‍ത്താവും ഉണ്ടാകണം
-
മാസത്തിൽ രണ്ടു പ്രദോഷവ്രത ദിവസങ്ങളുണ്ട്; ഒന്ന് കൃഷ്ണപക്ഷത്തിൽ വരുന്നത്; മറ്റേത് ശുക്ളപക്ഷത്തിലേത്.
-
പാപമോചനവും പുണ്യവും ഭദ്രകരമായ ജീവിതവും അതിവേഗം നൽകുന്ന ദിവ്യ വസ്തുവാണ് രുദ്രാക്ഷമെന്ന് ഭഗവാൻ ശ്രീ മഹാദേവൻ അരുളിച്ചെയ്തിട്ടുണ്ട്.
-
എല്ലാ തടസ്സങ്ങളും നീക്കുന്ന ശ്രീമഹാഗണപതിയുടെ അവതാരങ്ങളില്‍ പ്രധാനമാണ് ഏകദന്തന്‍ ഗണപതി. ശ്രീഗണേശ്വരന്‍ തന്നെയാണ് ഏകദന്ത ഭഗവാനും. ഗം എന്നതാണ് ഭഗവാന്റെ ഏകാക്ഷരീ …
-
ഭഗവാൻ ശ്രീമഹാവിഷ്ണു ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്ത് ധർമ്മം പുന:സ്ഥാപിക്കുന്നതിന് കലാകാലങ്ങളിൽ ഭൂമിയിൽ അവതരിക്കും. അതാണ് ദശാവതാരം. ഇതിനകം ഭഗവാൻ 9 പൂർണ്ണാവതാരമെടുത്തു …