ജ്യോതിഷത്തിലും ജാതകത്തിലും വിശ്വസിക്കുന്നവർക്ക് ശനിയുടെ നിഗ്രഹാനുഗ്രഹ ശക്തിയെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ജ്യോതിഷത്തിൽ ഏറ്റവും ശക്തിയുള്ള ഗ്രഹമത്രേ ശനി. ജാതകത്തിൽ ശനി ബലമുള്ള അവസ്ഥയിലാണെങ്കിൽ നിങ്ങൾ ശക്തരും ധനികരും സന്തോഷമുള്ളവരും ആയിരിക്കും. എന്നാൽ ശനി വഴി മാറിയാലുടൻ ഇതെല്ലാം തകിടം മറിയും. ജാതകത്തിലെ പ്രധാന ശനിദോഷങ്ങൾ ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയാണ്. ഗോചരാൽ അഥവാ ചന്ദ്രാൽ ശനി പന്ത്രണ്ട്, ഒന്ന്, രണ്ട് രാശികളിൽ വരുന്ന സമയമാണ് ഏഴര ശനി. ഒരു …
Tag: