ഐശ്വര്യത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. പൂജകള്‍ക്കും മംഗളകര്‍മ്മങ്ങള്‍ക്കും നിലവിളക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭഗവതി സേവയില്‍ ദേവതയെ ആവാഹിക്കുന്നത് വിളക്കിലേക്കാണ്. വീട്ടില്‍ തൂക്കുവിളക്ക്, തിരിത്തട്ടുകളുള്ള വിളക്ക് ഇവ ഉപയോഗിക്കാന്‍ പാടില്ല. രണ്ടുതട്ടുള്ള വിളക്ക്, ലക്ഷ്മി വിളക്ക് തുടങ്ങിയവയാണ് ഭവനങ്ങളില്‍ കൊളുത്തേണ്ടത്. കത്തിമ്പോള്‍ എണ്ണ കാലുന്ന നിലവിളക്ക് ഒഴിവാക്കണം: അത് മൃത്യുദോഷമുണ്ടാക്കും. കരിപിടിച്ച വിളക്കും പൊട്ടിയ വിളക്കും ഉപയോഗിക്കുന്നത് ഐശ്വര്യക്ഷയത്തിന് കാരണമാകും. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. അങ്ങനെ ചെയ്താൽ രോഗ ദുരിതമാണ് ഫലം …
Tag: