സജീവ് ശാസ്താരംഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ താഴെ ചേർക്കുന്നു. ഏതു ദിക്കിലിരുന്നും ഏതു നേരവും ഈ മന്ത്രങ്ങൾ ജപിക്കാം. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല. ഗുണഫലങ്ങൾ 41 ദിവസം മുതൽ കണ്ടു തുടങ്ങും. കുറഞ്ഞത് 24 മിനിട്ട് അതായത് ഒരു നാഴിക എന്നും ജപിക്കുക. ശ്രദ്ധിക്കുക ഇത് ആത്മശക്തി പുഷ്ടിപ്പെടുത്താൻ ഉദ്ദേശിച്ച് മാത്രം ഉള്ളതാണ്. രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് പോലെ ശ്രദ്ധയോടെ ജപിക്കുക: മേടക്കൂറ് …
Tag: