പ്രൊഫ.ദേശികം രഘുനാഥൻജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമാണ് രാഹു – കേതു പ്രീതി. അതിനായി രാഹു – കേതുമന്ത്രങ്ങൾ, സ്തുതികൾ, നാഗ സ്തോത്രങ്ങൾ എന്നിവ ജപിക്കുന്നത് ഗുണപ്രദമാണ്. ഇവയുടെ ദേവതകളായ ശിവൻ , ഗണപതി, ചാമുണ്ഡി തുടങ്ങിയവരെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ, കീർത്തനങ്ങൾ, വഴിപാടുകൾ തുടങ്ങിയവ നടത്തുന്നതും വളരെ നല്ലതാണ്. രാഹുപ്രീതിക്ക് സർപ്പപൂജരാഹുമന്ത്ര ജപം നടത്തുക. നീല വസ്ത്രം, ഉഴുന്ന്, ഇരുമ്പ് ഇവ ദാനം ചെയ്യുന്നത് ഗുണകരം. ആയില്യ പൂജ, ആശ്ലേഷ പൂജ, നൂറും …
Tag: