പുർണ്ണമായി സ്ഥിതി ചെയ്യുന്നതിനെ മുറിക്കുന്ന, പകുതിയാക്കുന്ന ഗ്രഹമാണ് കേതു. ഈ ഗ്രഹത്തിന്റെ ഉത്ഭവ കഥ തന്നെ ഈ പ്രത്യേകത ശരി വയ്ക്കുന്നു. ഒൻപതാം ഭാവത്തിലൊഴിച്ച് മറ്റേതു രാശിയില്‍ കേതു നില്ക്കുന്നതും ദോഷമാണ്. മറ്റു ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാഹുവിനും കേതുവിനും ഉച്ചരാശികളും സ്വക്ഷേത്രങ്ങളുമുണ്ട്. ചാരവശാലും രാഹുവിന്റെയും കേതുവിന്റെയും ഫലം യഥാക്രമം ശനിയുടെയും ചൊവ്വയുടെയും പോലെയാണ്. പൊതുവേ എവിടെ നിന്നാലും ദോഷം ചെയ്യുന്ന ഒന്നാണ് ഈ തമോഗ്രഹം. അതിന്റെ ദുരിതങ്ങൾ ഒഴിവാക്കാൻ പരിഹാരം ചെയ്യണം. …
Tag: