സദാചാരനിരതമായ ജീവിതശൈലിയും, ആരെയും ദ്രോഹിക്കാതെയുള്ള നിഷ്ഠകളും പുണ്യം നല്‍കും. ഇതറിയാമെങ്കിലും മനുഷ്യർ അറിഞ്ഞും അറിയാതെയും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അവിഹിതമായി ധനസമ്പാദിക്കുന്നു. തൊഴിലിലും മറ്റും അനാരോഗ്യകരമായി മത്സരിക്കുന്നു . ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ വഴിവിട്ട് പോലും ശ്രമിക്കുന്നു. പേരും പ്രശസ്തിയും ധനവും വളര്‍ത്താന്‍ അന്യായമായ മാർഗ്ഗങ്ങൾ തേടുന്നു. ഇവയെല്ലാം പാപം വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തീരുമാനിച്ച് അധര്‍മ്മം ചെയ്യുന്നു. ധനത്തിനും, സ്വത്തിനും, ഇഷ്ടവ്യക്തിക്കും വേണ്ടിയുള്ള മത്സരങ്ങളും പാപകര്‍മ്മങ്ങളും, ദിനംപ്രതി വര്‍ദ്ധിക്കുന്നു. വേറൊരു മാര്‍ഗ്ഗവും …
Tag: