പ്രണയ സാഫല്യത്തിനും ദാമ്പത്യഭദ്രതക്കും ഇഷ്ടവിവാഹലബ്ധിക്കും, വിവാഹ തടസം നീങ്ങുന്നതിനും ശ്രീകൃഷ്ണ – രാധികാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ചൊല്ലി ശ്രീകൃഷ്ണഭഗവാനെ ഉപാസിച്ചാല്‍ തീർച്ചയായും പ്രേമസാഫല്യവും ഇഷ്ടവിവാഹലബ്ധിയും ഉണ്ടാകുമെന്ന് അനുഭവം സിിദ്ധിച്ചവർ പറയുന്നു.. ധാരാളം ആലോചന വന്നിട്ടും വിവാഹം നടക്കാത്തവര്‍ക്കും നല്ല ബന്ധം ലഭിക്കുന്നതിനും കുടുംബ ജീവിതത്തില്‍ കലഹം നേരിടുന്നവര്‍ രമ്യതയിലാകുന്നതിനും വശ്യശക്തിയുള്ള ഈ മന്ത്രം ഗുണകരമാണ്. ഓം നാരായണായ ശ്രീകൃഷ്ണഗോപാലമൂര്ത്തയേ കേശവായ ഔഷിവന്ദിതായ രാമാര്ച്ചിതാബ്ജരൂപീണേ സൂര്യായ മാധവായ ശ്രീം ശ്രീം വാസുദേവായ രാമായ നിത്യായ മംഗളായ ശ്രീം …
Tag: