എല്ലാം ഉണ്ടെങ്കിലും അനുഭവയോഗമില്ലെങ്കിൽ കാര്യമില്ല.കുന്നോളം പണമുണ്ടെങ്കിലും വ്യവഹാരത്തിൽ പെട്ട് അതിൽ നിന്നും ഒരു രൂപ പോലുമെടുത്ത് ചെലവു ചെയ്യാൻ കഴിയില്ലെങ്കിൽ ആ പണം കൊണ്ട് എന്ത് പ്രയോജനം? പദവിയുടെയും സൗന്ദര്യത്തിന്റെയുമെല്ലാം കാര്യം ഇങ്ങനെ തന്നെ. ജാതക ഗുണവും ഈശ്വരാനുഗ്രഹവും ഭാഗ്യവും ഉണ്ടെങ്കിലേ അനുഭവയോഗം ഉണ്ടാകൂ. ഭാഗ്യം അടുത്തുവന്ന് വഴിമാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമമായ പരിഹാരമാണ്. പ്രധാനക്ഷേത്രങ്ങളിലെ അറിവുള്ള പൂജാരിമാരിൽ നിന്നോ ഗുരുവില്‍ നിന്നോ ഭുവനേശ്വരീമന്ത്രം ഉപദേശമായി സ്വീകരിച്ച് വ്രതനിഷ്ഠയോടെ …
Tag: