ഓം ഗം ഗണപതയേ നമ: ഗണേശമന്ത്രത്തിന് അത്ഭുതഫലം എന്ത് കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ശീലമാക്കിയാല്‍ അത്ഭുതകരമായ മാറ്റം അനുഭവപ്പെടും. ജപം ആരംഭിക്കുന്നതിന് മുന്‍പ് ക്ഷേ ത്രത്തില്‍ ഒരു കൂട്ടുഗണപതി ഹോമം നടത്തണം. അല്ലെങ്കില്‍ പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിക്കണം.
Tag: