ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം, കുംഭം കൂറുകാരും ലഗ്ന ജാതരും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളില്‍ ജനിച്ചവരും ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്വിളക്ക് കത്തിച്ചുവെച്ച് 19 തവണ ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം. ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം.
Tag:
jyothisham
-
ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന …
-
അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടുകളാണ് അരവണപ്പായസവും അപ്പവും. മുൻകാലങ്ങളിൽ വളരെ നിഷ്ഠയോടെയാണ് ഭക്തർക്ക് നൽകുന്നതിന് അരവണപ്പായസവും അപ്പവും തയ്യാറാക്കിയിരുന്നത്. ശ്രീകോവിലിൽ നിന്ന് കൊളുത്തിയ …
-
ഗവാൻ ശ്രീകൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന് ഗീതോപദേശം നൽകിയ പുണ്യദിവസമാണ് വൃശ്ചികമാസത്തിലെ ഗീതാദിനം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വലിയ പ്രധാന്യത്തോടെയാണ് ഗീതാദിനം ആചരിക്കുന്നത്. ഗുരുവായൂർ …
Older Posts