ശ്രീ മുരുകന്റെ മഹാഭക്തനായ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയ പവിത്രമായ ശ്രീ സുബ്രഹ്മണ്യ സ്തുതിയാണ് സ്കന്ദഷഷ്ഠി കവചം. അത്ഭുതകരമായ ഫലസിദ്ധി സമ്മാനിക്കുന്ന തമിഴ് ഭാഷയിലുള്ള ഈ കീർത്തനം പതിവായി ജപിച്ചാൽ കഷ്ടപ്പാടുകളും വേദനയും മാറ്റി ഐശ്വര്യാഭിവൃദ്ധി കൈവരുമെന്ന് മാത്രമല്ല ഏത് പ്രതിസന്ധിയിലും ഭക്തർക്ക് രക്ഷയും നൽകും.
Tag: