ആചാരപരമായി ശ്രീകൃഷ്ണനും വിഷുവുമായി അഭേദ്യബന്ധമാണ്. ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്ത് ഒരു ഗോപസ്ത്രീ ശ്രീകൃഷ്ണന് ഒരു സ്വർണ്ണ അരഞ്ഞണം പാരിതോഷികമായി കൊടുത്തു. ബാലനായ ശ്രീകൃഷ്ണൻ അത് അരയിൽ കെട്ടി ഭംഗി ആസ്വദിക്കുമ്പോൾ അവിടെയെത്തിയ യശോദ തന്റെ കുട്ടിക്ക് ആരുടെയും പാരിതോഷികം ആവശ്യമില്ലെന്ന് പറയുകയും ആ സ്വർണ്ണക്കിങ്ങിണി വലിച്ചെറിയുകയും അത് കൊന്നവൃക്ഷത്തിന്റെ ശാഖയിൽ പറ്റിപ്പിടിക്കുകയും ചെയ്തുവത്രെ. ഉടനടി ആ കൊന്നമരം ആയിരക്കണക്കിന് കൊന്നപ്പൂക്കളോടുകൂടി കൗതുകത്തോടെ കാറ്റിലുലയാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. അന്നു മുതൽ വിഷുക്കാലം കൊന്നവൃക്ഷം …
Tag: